Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rambling

    • വിശേഷണം Adjective

      • അസംഗതമായ
      • പരസ്‌പരബന്ധമില്ലാത്ത
      • അലയുന്ന
      • അലഞ്ഞു തിരിഞ്ഞു നടക്കുന്ന
      • അലഞ്ഞു തിരിയുന്ന
      • പ്ലാനില്ലാതെ പല വശങ്ങളിലേയ്ക്കും കെട്ടിയിരിക്കുന്ന
  2. Rambunctious

    • വിശേഷണം Adjective

      • കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള
      • നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള

    Ramble

    • നാമം Noun

      • പര്യടനം
      • സഞ്ചാരം
      • അലഞ്ഞുതിരിയുക
      • അലഞ്ഞുതിരിക
      • നേരമ്പോക്കായുള്ള നടത്തം
      • ലക്ഷ്യമില്ലാതെ സംസാരിക്കുക

    Rambler

    • നാമം Noun

      • അലഞ്ഞുതിരിയുന്നവന്‍
      • ചുറ്റിസനടക്കുന്നവന്‍
      • നേരം പോക്കിനായി നടക്കുന്ന ആള്‍

    Rambo

    • നാമം Noun

      • ആക്രമസ്വഭാവമുള്ളയാൾ

    Rambutan

    • നാമം Noun

      • മുള്ളന്‍ പഴം

    Ramble

    • ക്രിയ Verb

      • ചുറ്റിസഞ്ചരിക്കുക
      • ഉലാത്തുക
      • തോന്ന്യാസം പ്രവര്‍ത്തിക്കുക
      • വായില്‍ തോന്നിയതു പറയുക
      • പര്യടനം നടത്തുക
      • വന്നപാടു വളരുക
      • പടര്‍ന്നു പിടിക്കുക

    Ramble through

    • ക്രിയ Verb

      • ഉല്ലാസത്തിനായി നടക്കുക