Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ramified

      • കവരംകൊണ്ട
    • വിശേഷണം Adjective

      • ശാഖകളുള്ള
  2. Ramification

      • ശാഖയായി പിരിയില്‍

    Ramification

    • നാമം Noun

      • വൃക്ഷശാഖസംവിധാനം
      • ശാഖോപശാഖയായ വളര്‍ച്ച
      • സങ്കീര്‍ണ്ണഘടനയുടെ ഉപവിഭാഗങ്ങള്‍
      • ശാഖകളായി പിരിയല്‍
      • കൊമ്പുതോറും ഉണ്ടാകല്‍

    Ramify

    • ക്രിയ Verb

      • ചിനക്കുക
      • ശാഖകള്‍ ആക്കുക
      • ഉപഭാഗങ്ങളുണ്ടാവുക
      • ബഹുശാഖീകരിക്കുക
      • ചിനപ്പിക്കുക
      • കൊമ്പുകളായി തിരിയുക
      • ശാഖകളായി പിരിയുക
      • ഉപഭാഗങ്ങളുണ്ടാക്കുക
      • കവരമുണ്ടാകുക