Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rampacious

    • വിശേഷണം Adjective

      • ഉഗ്രപ്രവര്‍ത്തനമായ
  2. Rampancy

      • അനിയന്ത്രിതം

    Rampant

    • വിശേഷണം Adjective

      • വ്യാപകമായ
      • അനിയന്ത്രിതമായ
      • വിപുലമായ
      • ക്രമാതീതമായ
      • നടമാടുന്ന
      • പടര്‍ന്നുകയറുന്ന
      • അക്രമാത്മകമായ
      • ചാടിത്തുള്ളുന്ന
      • ആക്രമണസ്വഭാവമുള്ള
      • പുഷ്‌ടിയായ
      • അക്രമാസക്തമായ
      • കൊഴുത്തുപുഷ്ടിയായ

    Rampage

    • നാമം Noun

      • കോപം
      • സംക്ഷോഭം
      • ഉഗ്രത
      • വേവലാതി
      • ഉഗ്രപ്രവര്‍ത്തനം

    Rampancy

    • നാമം Noun

      • വിപുലത

    Go on a rampage

    • ക്രിയ Verb

      • നാശനഷ്ടങ്ങള്‍ വരുത്തികൊണ്ട് അക്രമാസക്തമായി കുതിച്ചുപായുക

    Rampage

    • ക്രിയ Verb

      • തുള്ളിച്ചാടുക
      • ഉഗ്രതകാട്ടുക
      • കലിതുള്ളുക
      • ക്രുദ്ധിക്കുക

    Rampancy

    • ക്രിയ Verb

      • നടമാടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍