Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ransom

    • നാമം Noun

      • പ്രായശ്ചിത്തം
      • ഉദ്ധാരണം
      • ബന്ധനമോചനം
      • വീണ്ടെടുപ്പ്‌
      • മോചനദ്രവ്യം
      • മറുവില
      • വീണ്ടെടുപ്പുദ്രവ്യം
    • ക്രിയ Verb

      • നല്‍കുക
      • തടവുകാരനെ മോചിപ്പിക്കുന്നതിനു പണമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെടുക
      • പണം കൊടുത്തു വീണ്ടെടുക്കുക
      • മോചനദ്രവ്യം ആവശ്യപ്പെടുക
      • മോചനദ്രവ്യം കൈപ്പറ്റുക
      • മോചനദ്രവ്യം
      • ബന്ധനമോചനം
  2. Ransomable

    • വിശേഷണം Adjective

      • പണം കൊടുത്തു വീണ്ടെടുക്കാവുന്ന

    Ransomless

    • വിശേഷണം Adjective

      • വീണ്ടെടുക്കാന്‍ കഴിയാത്ത

    A kings ransom

    • നാമം Noun

      • വളരെയധികം വില