Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rational

    • വിശേഷണം Adjective

      • വിവേകമുള്ള
      • ന്യായമായ
      • യുക്തിസഹമായ
      • ബുദ്ധിപൂര്‍വ്വകമായ
      • യുക്തിപൂര്‍വ്വകമായ
      • യുക്തിസിദ്ധമായ
      • ചിന്താശക്തിയെ സംബന്ധിച്ച
      • യുക്തിക്കു നിരക്കുന്ന
      • ബുദ്ധിശൂന്യമല്ലാത്ത
      • യുക്ത്യാനുസൃതമായ
      • യോഗ്യമായ
      • ബൂദ്ധിപൂര്‍വ്വകമായ
  2. Rationalistic

    • വിശേഷണം Adjective

      • യുക്തിവാദപരമായ
      • യുക്തിവാദിയുടേതായ

    Rationalistically

    • വിശേഷണം Adjective

      • യുക്തിവാദപരമായി

    Rationale

    • നാമം Noun

      • പ്രമാണം
      • വ്യാഖ്യാനം
      • ഉപപത്തി
      • യുക്തിയുക്തത
      • കാരണവിവരണം
      • മൂലകാരണം
      • യുക്തിവാദം
      • കാരണവിചാരണം

    Rationalism

    • നാമം Noun

      • നിരീശ്വരവാദം
      • യുക്തിവാദം
      • യുക്തിപ്രധാന്യവാദം
      • ചാര്‍വാകസിദ്ധാന്തം
      • ഹേതുവാദം

    Rationalist

    • നാമം Noun

      • യുക്തിവാദി

    Rationality

    • നാമം Noun

      • അറിവ്‌
      • വിവേകം
      • യുക്തിമൂലകത്വം
      • വിവേചനശക്തി
      • സബുദ്ധിത്വം
      • യുക്തിവിചാരശക്തി

    Rationalization

    • നാമം Noun

      • യുക്തിവാദം
      • യുക്തിപരമായ പുനര്‍ഘടന

സാദൃശ്യമുള്ള മറ്റു പദങ്ങള്‍