Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rationalistically

    • വിശേഷണം Adjective

      • യുക്തിവാദപരമായി
  2. Rationalistic

    • വിശേഷണം Adjective

      • യുക്തിവാദപരമായ
      • യുക്തിവാദിയുടേതായ

    Rationalism

    • നാമം Noun

      • നിരീശ്വരവാദം
      • യുക്തിവാദം
      • യുക്തിപ്രധാന്യവാദം
      • ചാര്‍വാകസിദ്ധാന്തം
      • ഹേതുവാദം

    Rationalist

    • നാമം Noun

      • യുക്തിവാദി

    Rationality

    • നാമം Noun

      • അറിവ്‌
      • വിവേകം
      • യുക്തിമൂലകത്വം
      • വിവേചനശക്തി
      • സബുദ്ധിത്വം
      • യുക്തിവിചാരശക്തി

    Rationalization

    • നാമം Noun

      • യുക്തിവാദം
      • യുക്തിപരമായ പുനര്‍ഘടന

    Rationalize

    • ക്രിയ Verb

      • യുക്ത്യനുസൃതമാക്കുക
      • യുക്തിചിന്താപരമായി വ്യാഖ്യാനിക്കുക
      • യുക്തിവാദിയാകുക
      • പാഴ്‌ചിലവുകള്‍ നീക്കി വ്യവസായത്തെ കൂടുതല്‍ ഫലപ്രദമാക്കുക
      • അയുക്തികപ്പെരുമാറ്റത്തിന്‍ യുക്തികള്‍ കണ്ടുപിടിക്കുക
      • യുക്തിവാദത്തെ ആശ്രയിക്കുക
      • യുക്തിപ്രയോഗിക്കുക
      • യുക്തിയെഅവലംബിച്ചു ചിന്തിക്കുക