ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rationalization
-
നാമം Noun
- യുക്തിവാദം
- യുക്തിപരമായ പുനര്‍ഘടന
-
-
Rational
-
വിശേഷണം Adjective
- വിവേകമുള്ള
- ന്യായമായ
- യുക്തിസഹമായ
- ബുദ്ധിപൂര്‍വ്വകമായ
- യുക്തിപൂര്‍വ്വകമായ
- യുക്തിസിദ്ധമായ
- ചിന്താശക്തിയെ സംബന്ധിച്ച
- യുക്തിക്കു നിരക്കുന്ന
- ബുദ്ധിശൂന്യമല്ലാത്ത
- യുക്ത്യാനുസൃതമായ
- യോഗ്യമായ
- ബൂദ്ധിപൂര്‍വ്വകമായ
Rationalistic
-
വിശേഷണം Adjective
- യുക്തിവാദപരമായ
- യുക്തിവാദിയുടേതായ
Rationalistically
-
വിശേഷണം Adjective
- യുക്തിവാദപരമായി
Rationale
-
നാമം Noun
- പ്രമാണം
- വ്യാഖ്യാനം
- ഉപപത്തി
- യുക്തിയുക്തത
- കാരണവിവരണം
- മൂലകാരണം
- യുക്തിവാദം
- കാരണവിചാരണം
Rationalism
-
നാമം Noun
- നിരീശ്വരവാദം
- യുക്തിവാദം
- യുക്തിപ്രധാന്യവാദം
- ചാര്‍വാകസിദ്ധാന്തം
- ഹേതുവാദം
Rationalist
-
നാമം Noun
- യുക്തിവാദി
Rationality
-
നാമം Noun
- അറിവ്
- വിവേകം
- യുക്തിമൂലകത്വം
- വിവേചനശക്തി
- സബുദ്ധിത്വം
- യുക്തിവിചാരശക്തി
-












Click it and Unblock the Notifications