Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ravish

    • ക്രിയ Verb

      • ആനന്ദിപ്പിക്കുക
      • അപഹരിക്കുക
      • മോഹിപ്പിക്കുക
      • ബലാല്‍സംഗം ചെയ്യുക
      • പിടിച്ചുകൊണ്ടുപോകുക
      • മാനഭംഗപ്പെടുത്തുക
  2. Ravishing

      • മോഹിപ്പിക്കുന്ന
      • മനോഹരമായ
      • ചേതോഹരമായ

    Ravishing

    • വിശേഷണം Adjective

      • ആകര്‍ഷിക്കുന്ന
      • വശീകരിക്കുന്ന
      • ചിത്താകര്‍ഷകമായ
      • ചേതോഹരമായ
      • മതിമോഹനമായ

    Ravishingly

    • വിശേഷണം Adjective

      • ചേതോഹരമായി

    Ravishingly

    • നാമം Noun

      • വശീകരിക്കുമാര്‍

    Ravishment

    • നാമം Noun

      • ചേതോഹരം