Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ray of hope

    • നാമം Noun

      • ആശാകിരണം
      • പ്രത്യാശയുടെ കിരണം
  2. Hope

      • വിശ്വാസം
      • പ്രതീക്ഷാഹേതു

    Hope

    • നാമം Noun

      • ആഗ്രഹം
      • പ്രതീക്ഷ
      • ആശ
      • പ്രത്യാശ

    Dash somebodys hope

    • ക്രിയ Verb

      • പ്രതീക്ഷതകര്‍ക്കുക

    Hope

    • ക്രിയ Verb

      • പ്രതീക്ഷിക്കുക
      • ആശിക്കുക
      • ആഗ്രഹിക്കുക
      • പ്രത്യാശിക്കുക
      • കാംക്ഷിക്കുക
      • ആശിച്ചു കാത്തിരിക്കുക

    Hope against hope

    • ക്രിയ Verb

      • യാതൊരു സാധ്യതയുമില്ലെങ്കിലും വെറുതെ പ്രതീക്ഷപുലര്‍ത്തുക

    Hoping against hope

    • ക്രിയ Verb

      • ആശയ്‌ക്കു വഴിയില്ലെങ്കിലും ആശ കൈവെടിയാതിരിക്കുക

    Live in hope

    • ക്രിയ Verb

      • ശുഭാപ്‌തിവിശ്വാസമുണ്ടായിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍