Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rays

    • നാമം Noun

      • രശ്‌മികള്‍
  2. Beta rays

    • നാമം Noun

      • റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കളില്‍നിന്നും നിര്‍ഗമിക്കുന്ന ബീറ്റാ കണികകളുടെ പ്രവാഹം

    Cathode rays

    • നാമം Noun

      • ഒരു വാക്യം ട്യൂബിന്റെ ഋണധ്രുവത്തില്‍ നിന്നു പുറപ്പെടുന്ന ഋണ ചാര്‍ജ്ജിതങ്ങളായ ഇലക്‌ട്രാണ്‍ പ്രവാഹങ്ങള്‍

    Cosmic rays

    • നാമം Noun

      • നക്ഷത്രങ്ങള്‍ക്കിടയിലെ ശൂന്യസ്ഥലത്തു നിന്നു വരുന്ന വിദ്യല്‍കാന്തിക തരംഗങ്ങള്‍

    Gamma rays

    • നാമം Noun

      • റേഡിയം മുതലായ രാസക്രിയാപദാര്‍ത്ഥങ്ങളില്‍നിന്നു പ്രസരിക്കുന്നതും വസ്‌തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്‌മികള്‍

    Red rays

    • നാമം Noun

      • ചുവന്ന കിരണങ്ങള്‍

    Roentgen rays

    • നാമം Noun

      • എക്‌സ്‌റേ കിരണങ്ങള്‍

    Catch a few rays

    • ക്രിയ Verb

      • വെയില്‍ കായുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍