Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Razor

    • നാമം Noun

      • കത്തി
      • ക്ഷൗരക്കത്തി
      • ഖുരം
  2. Razor strop

      • കത്തിതേയ്‌ക്കുന്ന തോല്‍

    Razor sharp

    • വിശേഷണം Adjective

      • അത്യന്തം കൂര്‍മ്മമായ

    Razor edge

    • നാമം Noun

      • നിര്‍ണ്ണായകമായ അവസ്ഥ

    Razor back

    • നാമം Noun

      • വലിയ തിമിംഗലം

    Razor blade

    • നാമം Noun

      • കത്തിയുടെ വായ്‌ത്തല
      • ക്ഷൗരം ചെയ്യുന്നതിനുള്ള ബ്ലേഡ്‌

    Razor stone

    • നാമം Noun

      • ക്ഷൗരക്കത്തി
      • ക്ഷൗരക്കല്ല്‌
      • ക്ഷൗരക്കത്തിക്കല്ല്‌

    Safety razor

    • നാമം Noun

      • തൊലി മുറിയാതിരിക്കാനുള്ള രക്ഷണത്തോടുകൂടിയ റേസര്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍