Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reactor

    • നാമം Noun

      • പ്രതിപ്രവര്‍ത്തനവിധേയമാകുന്ന വസ്‌തു
      • പദാര്‍ത്ഥങ്ങളുടെ രാസപ്രവര്‍ത്തനത്തിനുള്ള ഉപകരണം
      • അണുകേന്ദ്രവിഘടനത്തിലൂടെ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കുന്നതിനുള്ള ഉപാധി
      • ന്യൂക്ലിയര്‍ റിയാക്‌ടര്‍
      • ന്യൂക്ലിയര്‍ റിയാക്റ്റര്‍
      • അണുവിസ്ഫോടനംകൊണ്ട് താപമുണ്ടാക്കുന്ന യന്ത്രം
  2. Chain reactor

    • നാമം Noun

      • അണുശക്തി നിര്‍മ്മാണ യന്ത്ര സംവിധാനം

    Nuclear reactor

    • നാമം Noun

      • അണുകോര്‍ജ്ജത്തിന്റെ നിയന്ത്രിതോത്‌പാദനത്തിനുള്ള യന്ത്രസംവിധാനം

    Slow reactor

    • നാമം Noun

      • മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്‌ടര്‍

    Thermal reactor

    • നാമം Noun

      • ഉഷ്‌ണന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്‌ടര്‍

    Breeder reactor

    • നാമം Noun

      • ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ