Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Read

      • അദ്ധ്യയനം ചെയ്യുക
    • ക്രിയ Verb

      • വിശദീകരിക്കുക
      • ഗ്രഹിക്കുക
      • മനസ്സിലാക്കുക
      • വ്യാഖ്യാനിക്കുക
      • പഠിക്കുക
      • അഭ്യസിക്കുക
      • ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുക
      • വായിച്ചു കേള്‍പ്പിക്കുക
      • ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടെത്തുക
      • വായിക്കുക
      • പരായാണം ചെയ്യുക
      • ഗൂഢാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുക
      • അച്ചുപിഴ തിരുത്തുക
      • വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള മാധ്യമത്തില്‍ നിന്ന്‌ ഡാറ്റ വിശകലനത്തിനായി ലഭ്യമാക്കുക
      • അളവ്‌ അറിയുക
      • പാരായണജന്യമായപ്രതീതി ഉണ്ടാക്കുക
      • വായിച്ചറിയുക
      • അധ്യയനം ചെയ്യുക
      • നിരീക്ഷിച്ചു പറയുക
      • വിശേഷാര്‍ത്ഥം കാണിക്കുക
      • അളവു കാണിക്കുക
  2. Half read

    • വിശേഷണം Adjective

      • നല്ല അറിവില്ലാത്ത

    Read protection

    • നാമം Noun

      • കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്‌കിലോ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത്‌ തടയാനുള്ള സംവിധാനം

    Read punch unit

    • നാമം Noun

      • പ്രത്യേക തരം കാര്‍ഡുകളില്‍ പഞ്ചുചെയ്‌തിട്ടുള്ള വിവരങ്ങള്‍ വായിക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം

    Proof read

    • ക്രിയ Verb

      • അച്ചടിപ്പിഴ തിരുത്തുക

    Read between the lines

    • ക്രിയ Verb

      • വരികള്‍ക്കിടയിലൂടെ വായിക്കുക
      • ഒളിച്ചിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കുക

    Read for

    • ക്രിയ Verb

      • യോഗ്യത നേടുവാനായി പഠിക്കുക

    Read over

    • ക്രിയ Verb

      • വായിച്ചു തീര്‍ക്കുക