വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Reader ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Reader നാമം Noun വായിക്കുന്നവന്‍ അധ്യോതാവ് പാഠപ്പുസ്‌തകം സര്‍വകലാശാലാധ്യാപകന്‍ ഉത്സുകനായ വായനക്കാരന്‍ അച്ചുപിഴ തിരുത്തുന്നവന്‍ പാഠപുസ്തകം അച്ചുപിഴ തിരുത്തുന്ന ആള്‍ മുതിര്‍ന്ന സര്‍വ്വകലാശാലാദ്ധ്യാപകന്‍ പേഷ്‌ക്കാര്‍ രേഖകളും മറ്റും വായിച്ച് പ്രസിദ്ധീകരണ യോഗ്യത നിശ്ചയിക്കുന്ന ആള്‍ വായനപ്പുസ്തകം അച്ചുപിഴ തിരുത്തുന്നയാള്‍ പ്രൊഫസര്‍ക്കു താഴെയുള്ള കലാശാലാ അധ്യാപകന്‍ Magnetic card reader ഏതെങ്കിലും കാന്തിക കാര്‍ഡിലുള്ള വിവരങ്ങള്‍ വായിച്ച് കമ്പ്യൂട്ടറിനു നല്‍കുന്ന യൂണിറ്റ് Mind reader നാമം Noun ഒന്നും പറയാതെ തന്നെ മറ്റുള്ളവരുടെ മനസ്സറിയാന്‍ കഴിവുള്ള ആള്‍ മറ്റൊരാളുടെ അന്തര്‍ഗ്ഗതങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളയാള്‍ Proof reader നാമം Noun പ്രൂഫ് വായനക്കാരന്‍ Thought reader നാമം Noun മറ്റൊരാളുടെ ചിന്തകള്‍ അറിയുന്നവന്‍ Readership നാമം Noun യൂണിവേഴ്‌സിറ്റിയിലെ റീഡറുദ്യോഗം