Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Readiness

    • നാമം Noun

      • ജാഗ്രത
      • വേഗം
      • തയ്യാര്‍
      • സന്നദ്ധത
      • ഒരുക്കകം
      • മനസ്സൊരുക്കം
      • സജ്ജത
      • ആശുകാരിത്വം
      • നിഷ്‌പ്രയാസം പ്രവര്‍ത്തിക്കാനുള്ള കഴിവ്‌
    • ക്രിയ Verb

      • തയ്യാറായിരിക്കല്‍
  2. Readily

      • ഉടനെ
      • പെട്ടെന്ന്‌
      • മടികാണിക്കാതെ
      • പെട്ടെന്ന്

    Reading

      • പ്രസംഗം

    Readily

    • ക്രിയാവിശേഷണംAdverb

      • വേഗത്തില്‍
      • പ്രയാസം കൂടാതെ
      • സന്തോഷത്തോടുകൂടി

    Readily

    • നാമം Noun

      • ഉടനടി
      • പൂര്‍ണ്ണമനസ്സോടെ അനായാസം

    Proof reading

    • നാമം Noun

      • അച്ചുപിഴ തിരുത്തല്‍

    Reading

    • നാമം Noun

      • വ്യാഖ്യാനം
      • വായന
      • പഠനം
      • വചനം
      • വായിക്കേണ്ട മാറ്റര്‍
      • കവിതാവായന, പ്രബന്ധപാരായണം മുതലായവ
      • ബില്ലു നിയമമാകും മുമ്പ്‌ പാര്‍ലമെന്റിലും നിയമസഭയിലും നടക്കുന്ന പരിഗണന
      • പാരായണം ചെയ്യല്‍
      • അധ്യയനം ചെയ്യല്‍
      • അളവു രേഖപ്പെടുത്തല്‍

    Reading book

    • നാമം Noun

      • പാഠ്യഗ്രന്ഥം
      • വായിക്കുന്ന പുസ്‌തകം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍