ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ready
-
- എളുപ്പമായ
- വേഗത്തില്‍
- പെട്ടെന്ന്
- സന്നദ്ധതയുള്ള
- ഉടനേ
-
വിശേഷണം Adjective
- ദ്രുതമായ
- ശീഘ്രമായ
- തയ്യാറായ
- ഒരുങ്ങിയിരിക്കുന്ന
- സുകരമായ
- ചെയ്യാന്‍ പോകുന്ന
- ഒരുക്കമായ
- തയ്യാറാക്കിവച്ചിട്ടുള്ള
- സുസാധ്യാമായ
- എളുപ്പത്തില്‍ ലഭിക്കുന്ന
- ഉത്സാഹപൂര്‍വമായ
- പൂര്‍വ്വപ്രയത്‌നമില്ലാത്ത
- അവിളംബമായ
- കയ്യിലിരിക്കുന്ന
- തയ്യാറാക്കിവെച്ച
- നേരത്തേ തയ്യാറായ
-
നാമം Noun
- പ്രാപ്‌തധനം
- പ്രവര്‍ത്തനസജ്ജമാക്കല്‍
-
-
Go ready
-
വിശേഷണം Adjective
- തയ്യാറായ
- ആരംഭിക്കുന്ന
- പുരോഗമനം ചെയ്യുന്ന
- അഭിവൃദ്ധമായ
Got ready
-
വിശേഷണം Adjective
- തയ്യാറാക്കിയ
Oven ready
-
വിശേഷണം Adjective
- ഓര്‍ഡര്‍ കിട്ടിയാല്‍ ഉടനെ തയ്യാറാക്കുന്നതിനു വേണ്ടി ഒരുക്കിവെച്ച ഭക്ഷണ പദാര്‍ത്ഥം
Ready cash
-
നാമം Noun
- കയ്യരിപ്പ്
- റൊക്കം പണം
Make ready
-
ക്രിയ Verb
- തയ്യാറെടുക്കുക
- തയ്യാറാകുക
- തയ്യാറാവുക
Ready and waiting
-
ക്രിയ Verb
- പ്രവര്‍ത്തിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുക
Ready for the kill
-
ക്രിയ Verb
- ഉദ്യമത്തിനു തയ്യാറായിരിക്കുക
-












Click it and Unblock the Notifications