ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rear
-
- ഒടുവില്‍ വരുന്നത്
- സൈന്യപിന്നണി
- പൃഷ്ഠഭാഗം
-
വിശേഷണം Adjective
- പിന്നിലുള്ള
- പിന്നണിയായ
- അവസാനത്തേതായ
-
നാമം Noun
- പിന്‍ഭാഗം
- ചിത്രത്തിന്റെ പിന്‍ഭാഗം
- പൃഷ്‌ഠഭാഗം
- സൈന്യ നിരകളുടെ പിന്നണി
- പുറകു ഭാഗം
-
ക്രിയ Verb
- പരിപോഷിപ്പിക്കുക
- നിര്‍മ്മിക്കുക
- വളര്‍ത്തുക
- ഉയര്‍ത്തുക
- പണിയിക്കുക
- പോറ്റുക
- പിന്‍കാലുകളിന്‍മേല്‍ നില്‍ക്കുക
-
-
Rear most
-
വിശേഷണം Adjective
- ഏറ്റവും പിമ്പിലുള്ള
Reared for
-
വിശേഷണം Adjective
- വളര്‍ത്തപ്പെട്ട
Rear admiral
-
നാമം Noun
- വൈസ് അഡ്‌മിറലിനു താഴെയുള്ള നാവികോദ്യോഗസ്ഥന്‍
Rear guard
-
നാമം Noun
- പിന്‍കാവല്‍പ്പട
- പിന്നണി സൈന്യം
Rearguard
-
നാമം Noun
- പിന്‍കാവല്‍പ്പട്ട
- സേനയുടെ പിന്‍ഭാഗത്തുള്ള ഘടകം
Cattle rearing
-
നാമം Noun
- കന്നുകാലി വളർത്തൽ
Rearing
-
നാമം Noun
- വളര്‍ത്തല്‍
-












Click it and Unblock the Notifications