Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reason

      • പ്രേരണ
      • വ്യുത്‌പത്തി
    • നാമം Noun

      • വിധി
      • പ്രജ്ഞ
      • ഹേതു
      • പ്രതിജ്ഞ
      • കാരണം
      • വിവേകം
      • ന്യായം
      • ജ്ഞാനം
      • യുക്തി
      • നിമിത്തം
      • ബുദ്ധി
      • ഉപപത്തി
      • വിവേചനശക്തി
      • യുക്തിവിചാരം
      • യുക്തിയുക്തത
      • ഗ്രാഹകശക്തി
      • ബുദ്ധിപൂര്‍വ്വകത്വം
      • വിചാരശക്തി
      • സ്വസ്ഥബുദ്ധി
    • ക്രിയ Verb

      • വാദിക്കുക
      • തര്‍ക്കിക്കുക
      • നിഗമനത്തിലെത്തുക
      • സാധൂകരിക്കുക
      • യുക്തിയുക്തം വാദിക്കുക
      • ന്യായം പറഞ്ഞു ബോദ്ധ്യം വരുത്തുക
      • യുക്തിപൂര്‍വ്വം പ്രതിപാദിക്കുക
      • പര്യാലോചന ചെയ്യുക
      • ന്യായവാദം ചെയ്യുക
  2. For what reason ?

      • എന്തുകാരണത്തിന്‌?

    It stands to reason

      • അത്‌ യുക്തിയുക്തമാണ്‌

    Within reason

      • ന്യായമായ പരിധിക്കുള്ളില്‍

    It stands to reason

    • വിശേഷണം Adjective

      • യുക്തിപൂര്‍വ്വം തെളിയിക്കാവുന്ന

    Pure reason

    • നാമം Noun

      • അനുമാനം
      • കേവലയുക്തി
      • ശുദ്ധയുക്തി

    Listen to reason

    • ക്രിയ Verb

      • അനുനയത്തിനു വഴങ്ങുക

    See reason

    • ക്രിയ Verb

      • ന്യായമെന്നു കരുതുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍