വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Recall ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Recall സൈന്യത്തേയും അനുസ്മരിക്കുക ഓര്‍ത്തുനോക്കുക തിരിച്ചുവിളിക്കുകകൃത്യമായി ഓര്‍മ്മിക്കാനുള്ള കഴിവ് നാമം Noun ഓര്‍മ്മശക്തി ദുര്‍ബലപ്പെടുത്തല്‍ കപ്പലിനേയും മറ്റും തിരിച്ചുവിളിക്കുന്ന കാഹളനാദം പ്രത്യാനയനം പുനരാഹ്വാനം അനുസ്‌മരണം മടക്കിവിളിക്കല്‍ ക്രിയ Verb റദ്ദാക്കുക റദ്ധാക്കുക ഓര്‍മ്മിപ്പിക്കുക തിരിച്ചു വിളിക്കുക തിരിച്ചുവരുത്തുക മടക്കിയെടുക്കുക ഓര്‍ക്കുക ഓര്‍ത്തുനോക്കുക വേണ്ടെന്നു വയ്‌ക്കുക തിരിച്ചുവിളിക്കുക Past recall വിശേഷണം Adjective ഓര്‍ക്കാന്‍ കഴിയാത്ത Recall from ക്രിയ Verb മടക്കിവിളിക്കുക Total recall ക്രിയ Verb കഴിഞ്ഞുപോയകാര്യങ്ങള്‍ പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയുക