Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Receive

    • നാമം Noun

      • സ്വാഗതം
      • അറിയിപ്പു കിട്ടുക
    • ക്രിയ Verb

      • വരിക്കുക
      • സ്വീകരിക്കുക
      • ഗ്രഹിക്കുക
      • വരിക
      • എത്തുക
      • കിട്ടുക
      • അംഗീകരിക്കുക
      • അനുഭവിക്കുക
      • പ്രവേശിക്കുക
      • എടുക്കുക
      • ശ്രദ്ധിക്കുക
      • അനുഭവപ്പെടുക
      • കൈപ്പറ്റുക
      • ഏറ്റുവാങ്ങിക്കുക
      • അയച്ചുകിട്ടുക
      • സ്വീകരണം നല്‍കുക
      • വാങ്ങുക
      • കളവുമുതല്‍ വാങ്ങുക
      • പന്തു തിരിച്ചടിക്കുക
      • സ്വാഗതം ചെയ്യുക
  2. Received

      • കാട്ടിയ
      • ലോകപ്രസിദ്ധ

    Receiver

      • റേഡിയോയുടെ റിസീവിങ്ങ്‌ സെറ്റ്‌
      • വാങ്ങുന്നവന്‍
      • ടെലിഫോണിന്‍റെ റീസിവര്‍

    Received

    • വിശേഷണം Adjective

      • സ്വീകരിക്കപ്പെട്ട
      • സ്വീകരിച്ച

    Receives

    • വിശേഷണം Adjective

      • സ്വീകരിക്കുന്ന

    Receiver

    • നാമം Noun

      • സ്വീകരിക്കുന്നവന്‍
      • നികുതി, കരം മുതലായവ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍
      • വ്യവഹാരത്തിലുള്‍പ്പെട്ട വസ്‌തുവകകളുടെ ഭരണത്തിനു കോടതിയില്‍നിന്നു നിയുക്തനാകുന്ന ആള്‍
      • ടെലിഫോണിന്റെ റിസീവര്‍
      • പരിഗ്രാഹകന്‍
      • ലഭിക്കുന്നവന്‍

    Receivership

    • നാമം Noun

      • റിസീവറുടെ പദവി
      • റിസീവറുദ്യോഗം

    A brahmin who receives presents in honour of the dead

    • നാമം Noun

      • മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍