ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Receivership
-
നാമം Noun
- റിസീവറുടെ പദവി
- റിസീവറുദ്യോഗം
-
-
Receivable
-
വിശേഷണം Adjective
- സ്വീകാരയോഗ്യമായ
- സ്വീകരിക്കത്തക്ക
- കിട്ടത്തക്ക
- കൈക്കൊള്ളത്തക്ക
Received
-
വിശേഷണം Adjective
- സ്വീകരിക്കപ്പെട്ട
Accounts receivable
-
നാമം Noun
- വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള തുക
Receivableness
-
നാമം Noun
- സ്വീകാര്യയോഗ്യത
Receive
-
നാമം Noun
- സ്വാഗതം
- അറിയിപ്പു കിട്ടുക
Receivableness
-
ക്രിയ Verb
- കൈക്കൊള്ളുക
Receive
-
ക്രിയ Verb
- വരിക്കുക
- സ്വീകരിക്കുക
- ഗ്രഹിക്കുക
- വരിക
- എത്തുക
- കിട്ടുക
- അംഗീകരിക്കുക
- അനുഭവിക്കുക
- പ്രവേശിക്കുക
- എടുക്കുക
- ശ്രദ്ധിക്കുക
- അനുഭവപ്പെടുക
- കൈപ്പറ്റുക
- ഏറ്റുവാങ്ങിക്കുക
- അയച്ചുകിട്ടുക
- സ്വീകരണം നല്‍കുക
- വാങ്ങുക
- കളവുമുതല്‍ വാങ്ങുക
- പന്തു തിരിച്ചടിക്കുക
- സ്വാഗതം ചെയ്യുക
-












Click it and Unblock the Notifications