Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Receptionist

    • നാമം Noun

      • സനര്‍ശകരെ സ്വീകരിക്കാന്‍ നിയുക്തമായിട്ടുള്ള ആള്‍
  2. Reception

      • കൈപ്പറ്റല്‍
      • എതിരേല്‍പ്‌
      • ഓഫീസുകളിലെ സന്ദര്‍ശകരെ സ്വീകരിക്കുന്ന ഇടം
      • സത്കാരം

    Receptacular

    • വിശേഷണം Adjective

      • പുഷ്‌പകോശസംബന്ധിയായ

    Receptive

    • വിശേഷണം Adjective

      • സ്വീകരിക്കാന്‍ കഴിവുള്ള
      • പുതിയ ആശയങ്ങള്‍ പൂര്‍ണ്ണമസ്സോടെ കൈക്കൊള്ളുന്ന
      • ഏല്‍ക്കുന്ന
      • സ്വീകരിക്കുന്ന
      • വാങ്ങുന്ന
      • കൈക്കൊള്ളുന്ന
      • പുതിയ ആശയങ്ങളോട് ആഭിമുഖമ്യമുള്ള
      • സ്വീകരണ സന്നദ്ധതയുള്ള

    Receptacle

    • നാമം Noun

      • ആധാരം
      • ആശ്രയം
      • ആസ്‌പദം
      • പാത്രം
      • ഭാജനം
      • കൈച്ചട്ടി
      • അധിഷ്‌ഠാനം
      • പുഷ്‌പാധാരം
      • പുഷ്‌പകോശം
      • സംഭരണി
      • പുഷ്പകോശം
      • ആസ്പദം

    Hospitable reception

    • നാമം Noun

      • സല്‍ക്കാരം

    Reception

    • നാമം Noun

      • അംഗീകാരം
      • സ്വീകരണം
      • സ്വീകാരം
      • സ്വാഗതം
      • പ്രതിഗ്രഹണം
      • ആതിഥ്യോപകചാരം
      • എതിരേല്‍പ്പ്‌

    Receptiveness

    • നാമം Noun

      • സ്വീകാര്യക്ഷമത
      • സ്വാകാര്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍