ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Recipient
-
വിശേഷണം Adjective
- ഗ്രാഹിയായ
- വാങ്ങിക്കുന്ന
- ഗ്രാഹി
- സ്വീകരിക്കുന്ന
- എന്തെങ്കിലും സ്വീകരിക്കുന്നയാള്‍
-
നാമം Noun
- സ്വീകരിക്കുന്നവന്‍
- ഗുണഭോക്താവ്
- പ്രതിഗ്രാഹകന്‍
- ആദാതാവ്
- വാങ്ങിച്ചവന്‍
-
-
Reciprocal
-
- തമ്മില്‍തമ്മിലുള്ള
- തമ്മില്‍തമ്മിലുള്ളു
- മാറിമാറിവരുന്ന
- പരസ്പരപൂരക
Reciprocally
-
- തമ്മില്‍
Reciprocal
-
വിശേഷണം Adjective
- അന്യോന്യമായ
- പരസ്‌പര പൂരകമായ
- പ്രതിഫലമായ
- പരസ്‌പര പ്രവര്‍ത്തനസൂചകമായ
- അന്യോന്യമുള്ള
- പരസ്‌പരമുള്ള
Reciprocally
-
വിശേഷണം Adjective
- ഇതരസംഖ്യയായി
Recipe
-
നാമം Noun
- ഔഷധയോഗം
- ഒരു കാര്യം നേടാനുള്ള ഉപാധി
- ഭക്ഷണപാചകവിധി
- കാര്യനിര്‍വ്വഹണമാര്‍ഗ്ഗം
- നിര്‍ദ്ദേശങ്ങള്‍
- പാചകവിധി
- ഔഷധച്ചാര്‍ത്ത്
- ആഹാരപാനീയങ്ങള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
- ഔഷധയോഗം
- എന്തെങ്കിലും ഉണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
Reciprocally
-
നാമം Noun
- പരസ്‌പരം
Reciprocate
-
ക്രിയ Verb
- ഇളകുക
- അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
- തമ്മില്‍തമ്മില്‍ മാറ്റുക
- അന്യോന്യം പ്രവര്‍ത്തിപ്പിക്കുക
- മാറിമാറി പ്രവര്‍ത്തിക്കുക
- പരസ്‌പരവിനിമയം ചെയ്യുക
- അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടത്തുക
- അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുക
- അന്യോന്യവിനിമയം നടത്തുക
- അങ്ങോട്ടുമിങ്ങോട്ടും പകരം ചെയ്യുക
-












Click it and Unblock the Notifications