Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reciprocally

      • തമ്മില്‍
    • വിശേഷണം Adjective

      • ഇതരസംഖ്യയായി
    • നാമം Noun

      • പരസ്‌പരം
  2. Reciprocal

      • തമ്മില്‍തമ്മിലുള്ള
      • തമ്മില്‍തമ്മിലുള്ളു
      • മാറിമാറിവരുന്ന
      • പരസ്പരപൂരക

    Reciprocal

    • വിശേഷണം Adjective

      • അന്യോന്യമായ
      • പരസ്‌പര പൂരകമായ
      • പ്രതിഫലമായ
      • പരസ്‌പര പ്രവര്‍ത്തനസൂചകമായ
      • അന്യോന്യമുള്ള
      • പരസ്‌പരമുള്ള

    Reciprocative

    • വിശേഷണം Adjective

      • പരസ്‌പര വിനിമയം നടത്തുന്ന

    Reciprocation

    • നാമം Noun

      • അന്യോന്യത
      • പരസ്‌പര വിനിമയം

    Reciprocity

    • നാമം Noun

      • അന്യോന്യത
      • ലാഭമൂലക സംബന്ധം
      • പരസ്‌പരധര്‍മ്മം
      • ക്രിയാപ്രതിക്രിയകള്‍
      • പരസ്‌പരവിനിമയം

    Reciprocate

    • ക്രിയ Verb

      • ഇളകുക
      • അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
      • തമ്മില്‍തമ്മില്‍ മാറ്റുക
      • അന്യോന്യം പ്രവര്‍ത്തിപ്പിക്കുക
      • മാറിമാറി പ്രവര്‍ത്തിക്കുക
      • പരസ്‌പരവിനിമയം ചെയ്യുക
      • അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടത്തുക
      • അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുക
      • അന്യോന്യവിനിമയം നടത്തുക
      • അങ്ങോട്ടുമിങ്ങോട്ടും പകരം ചെയ്യുക