ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Reciprocative
-
വിശേഷണം Adjective
- പരസ്‌പര വിനിമയം നടത്തുന്ന
-
-
Reciprocal
-
- തമ്മില്‍തമ്മിലുള്ള
- തമ്മില്‍തമ്മിലുള്ളു
- മാറിമാറിവരുന്ന
- പരസ്പരപൂരക
Reciprocally
-
- തമ്മില്‍
Reciprocal
-
വിശേഷണം Adjective
- അന്യോന്യമായ
- പരസ്‌പര പൂരകമായ
- പ്രതിഫലമായ
- പരസ്‌പര പ്രവര്‍ത്തനസൂചകമായ
- അന്യോന്യമുള്ള
- പരസ്‌പരമുള്ള
Reciprocally
-
വിശേഷണം Adjective
- ഇതരസംഖ്യയായി
Reciprocally
-
നാമം Noun
- പരസ്‌പരം
Reciprocation
-
നാമം Noun
- അന്യോന്യത
- പരസ്‌പര വിനിമയം
Reciprocate
-
ക്രിയ Verb
- ഇളകുക
- അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
- തമ്മില്‍തമ്മില്‍ മാറ്റുക
- അന്യോന്യം പ്രവര്‍ത്തിപ്പിക്കുക
- മാറിമാറി പ്രവര്‍ത്തിക്കുക
- പരസ്‌പരവിനിമയം ചെയ്യുക
- അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടത്തുക
- അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുക
- അന്യോന്യവിനിമയം നടത്തുക
- അങ്ങോട്ടുമിങ്ങോട്ടും പകരം ചെയ്യുക
-












Click it and Unblock the Notifications