Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Recision

    • നാമം Noun

      • ഛേദനം
      • മുറിച്ചുകളയല്‍
  2. Reciprocal

      • തമ്മില്‍തമ്മിലുള്ള
      • തമ്മില്‍തമ്മിലുള്ളു
      • മാറിമാറിവരുന്ന
      • പരസ്പരപൂരക

    Recipient

    • വിശേഷണം Adjective

      • ഗ്രാഹിയായ
      • വാങ്ങിക്കുന്ന
      • ഗ്രാഹി
      • സ്വീകരിക്കുന്ന
      • എന്തെങ്കിലും സ്വീകരിക്കുന്നയാള്‍

    Reciprocal

    • വിശേഷണം Adjective

      • അന്യോന്യമായ
      • പരസ്‌പര പൂരകമായ
      • പ്രതിഫലമായ
      • പരസ്‌പര പ്രവര്‍ത്തനസൂചകമായ
      • അന്യോന്യമുള്ള
      • പരസ്‌പരമുള്ള

    Recidivism

    • നാമം Noun

      • കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സഹജവാസന

    Recidivist

    • നാമം Noun

      • സ്ഥിരം കുറ്റവാളി
      • അടിക്കടി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവന്‍
      • സ്ഥിരകുറ്റവാളി
      • സ്വാഭാവിക കുറ്റവാളി

    Recipe

    • നാമം Noun

      • ഔഷധയോഗം
      • ഒരു കാര്യം നേടാനുള്ള ഉപാധി
      • ഭക്ഷണപാചകവിധി
      • കാര്യനിര്‍വ്വഹണമാര്‍ഗ്ഗം
      • നിര്‍ദ്ദേശങ്ങള്‍
      • പാചകവിധി
      • ഔഷധച്ചാര്‍ത്ത്‌
      • ആഹാരപാനീയങ്ങള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
      • ഔഷധയോഗം
      • എന്തെങ്കിലും ഉണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

    Recipient

    • നാമം Noun

      • സ്വീകരിക്കുന്നവന്‍
      • ഗുണഭോക്താവ്‌
      • പ്രതിഗ്രാഹകന്‍
      • ആദാതാവ്‌
      • വാങ്ങിച്ചവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍