Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Recognition

      • തിരിച്ചറിയപ്പെടല്‍
    • നാമം Noun

      • തിരിച്ചറിവ്‌
      • അഭിജ്ഞാനം
      • സ്വീകാരം
      • അംഗീകരണം
      • കണ്ടു മനസ്സിലാക്കല്‍
      • തിരിച്ചറിയല്‍
      • പദവി അംഗീകരിക്കല്‍
      • തിരിച്ചറിവ്
    • ക്രിയ Verb

      • കണ്ടുമനസ്സിലാക്കല്‍
  2. Optical character recognition

    • നാമം Noun

      • പ്രിന്റ്‌ ചെയ്‌തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച്‌ മനസ്സിലാക്കാന്‍ കഴിവുള്ള സ്‌കാനറിലെ ഒരു സാങ്കേതിക വിദ്യ

    Voice recognition unit

    • നാമം Noun

      • സംഭാഷണ ഭാഷാവാക്കുകളെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ ഇന്‍പുട്ടിന്‌ അനുയോജ്യമാക്കി മാറ്റുന്നതും ശബ്‌ദം തിരിച്ചറിയല്‍ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഇന്‍പുട്ട്‌ സംവിധാനം