Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rectitude

      • ആര്‍ജ്ജവം
      • നേര്‌
      • വാസ്‌തവം
      • നെറി
      • നിഷ്ഠത്വം
    • നാമം Noun

      • സത്യസന്ധത
      • ആര്‍ജവം
      • സാരള്യം
      • നേര്‍വഴി
      • വാസ്തവം
  2. Rectifiable

    • വിശേഷണം Adjective

      • തിരുത്തി ശരിയാക്കാന്‍ കഴിയുന്ന
      • ശരിയാക്കാവുന്ന അവസ്ഥയിലുള്ള

    Rectified

    • വിശേഷണം Adjective

      • തിരുത്തപ്പെട്ട
      • ശരിയാക്കിയ
      • അവസ്ഥയിലുള്ള
      • ശുദ്ധിചെയ്യപ്പെട്ട

    Rectilinear

    • വിശേഷണം Adjective

      • നേരേയുള്ള
      • ഋജുരേഖാത്മകമായ
      • ഋജുരേഖയിലുള്ള
      • നേര്‍രേഖയാല്‍ ചുറ്റപ്പെട്ട
      • നേര്‍വരയില്‍ക്കൂടിയുള്ള

    Rectification

    • നാമം Noun

      • ശുദ്ധീകരണം
      • തിരുത്തല്‍
      • ശരിപ്പെടുത്തല്‍
      • അപാകത മാറ്റൽ

    Rectifier

    • നാമം Noun

      • യന്ത്രം
      • സംശോധകന്‍
      • മദ്യവും മറ്റും വാറ്റി ശുദ്ധീകരിക്കുന്നതിനുള്ള യന്ത്രസംവിധാനം

    Rectilineal

    • നാമം Noun

      • ഋജുരേഖാത്മകം

    Rectify

    • ക്രിയ Verb

      • ശരിപ്പെടുത്തുക
      • തെറ്റുതിരുത്തുക
      • ശരിയാക്കുക
      • പരിഹരിക്കുക
      • തെറ്റു തിരുത്തുക
      • ഭേദഗതി ചെയ്യുക
      • ശുദ്ധി ചെയ്യുക
      • ഭേദഗതിചെയ്യുക