വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Redeem ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Redeem ക്രിയ Verb ഉദ്ധരിക്കുക രക്ഷപ്പെടുത്തുക പ്രായശ്ചിത്തം ചെയ്യുക മോചിപ്പിക്കുക കടം വീട്ടുക ഒഴിപ്പിക്കുക വീണ്ടെടുക്കുക കുറ്റത്തേയോ വൈകല്യത്തേയോ നികത്തുന്ന വിശിഷ്‌ടഗുണമുണ്ടായിരിക്കുക പരിഹാരമുണ്ടാക്കുക വാഗ്‌ദാനം നിറവേറ്റുക ആശ്വാസകരമായ എന്തെങ്കിലും ഉണ്ടായിരിക്കുക തിരിയെ വിലയ്‌ക്കു വാങ്ങുക പ്രായശ്ചിത്തം ചെയ്‌ത് പരിശുദ്ധമാക്കുക മോചിപ്പിക്കുക തിരികെ വിലയ്ക്കു വാങ്ങുക പ്രായശ്ചിത്തം ചെയ്തു പരിശുദ്ധമാക്കുക Redeemable വിശേഷണം Adjective വീണ്ടെടുക്കാവുന്ന മോചിപ്പിക്കാവുന്ന പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന വിമോചനീയമായ Redeemed വിശേഷണം Adjective തിരികെയെടുക്കപ്പെട്ട മോചിക്കപ്പെട്ട Redeemer നാമം Noun വിമോചകന്‍ ഉദ്ധാരകന്‍ രക്ഷിക്കുന്നവന്‍ ഉദ്ധരിക്കുന്നവന്‍ വീണ്ടെടുപ്പുകാരന്‍ വിമോചകന്‍ യേശുദേവന്‍റെ അപരനാമം The redeemer നാമം Noun ക്രിസ്‌തു Redeem ones promise ക്രിയ Verb വാഗ്‌ദാനം പാലിക്കുക Redeem oneself ക്രിയ Verb സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുക Redeemed ക്രിയ Verb വീണ്ടെടുക്കുക തിരിച്ചെടുക്കുക