Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Redeemable

    • വിശേഷണം Adjective

      • വീണ്ടെടുക്കാവുന്ന
      • മോചിപ്പിക്കാവുന്ന
      • പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന
      • വിമോചനീയമായ
  2. Redeemed

    • വിശേഷണം Adjective

      • തിരികെയെടുക്കപ്പെട്ട
      • മോചിക്കപ്പെട്ട

    Redeemer

    • നാമം Noun

      • വിമോചകന്‍
      • ഉദ്ധാരകന്‍
      • രക്ഷിക്കുന്നവന്‍
      • ഉദ്ധരിക്കുന്നവന്‍
      • വീണ്ടെടുപ്പുകാരന്‍
      • വിമോചകന്‍
      • യേശുദേവന്‍റെ അപരനാമം

    The redeemer

    • നാമം Noun

      • ക്രിസ്‌തു

    Redeem

    • ക്രിയ Verb

      • ഉദ്ധരിക്കുക
      • രക്ഷപ്പെടുത്തുക
      • പ്രായശ്ചിത്തം ചെയ്യുക
      • മോചിപ്പിക്കുക
      • കടം വീട്ടുക
      • ഒഴിപ്പിക്കുക
      • വീണ്ടെടുക്കുക
      • കുറ്റത്തേയോ വൈകല്യത്തേയോ നികത്തുന്ന വിശിഷ്‌ടഗുണമുണ്ടായിരിക്കുക
      • പരിഹാരമുണ്ടാക്കുക
      • വാഗ്‌ദാനം നിറവേറ്റുക
      • ആശ്വാസകരമായ എന്തെങ്കിലും ഉണ്ടായിരിക്കുക
      • തിരിയെ വിലയ്‌ക്കു വാങ്ങുക
      • പ്രായശ്ചിത്തം ചെയ്‌ത്‌ പരിശുദ്ധമാക്കുക
      • മോചിപ്പിക്കുക
      • തിരികെ വിലയ്ക്കു വാങ്ങുക
      • പ്രായശ്ചിത്തം ചെയ്തു പരിശുദ്ധമാക്കുക

    Redeem ones promise

    • ക്രിയ Verb

      • വാഗ്‌ദാനം പാലിക്കുക

    Redeem oneself

    • ക്രിയ Verb

      • സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുക

    Redeemed

    • ക്രിയ Verb

      • വീണ്ടെടുക്കുക
      • തിരിച്ചെടുക്കുക