ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Redeemed
-
വിശേഷണം Adjective
- തിരികെയെടുക്കപ്പെട്ട
- മോചിക്കപ്പെട്ട
-
ക്രിയ Verb
- വീണ്ടെടുക്കുക
- തിരിച്ചെടുക്കുക
-
-
Redeemable
-
വിശേഷണം Adjective
- വീണ്ടെടുക്കാവുന്ന
- മോചിപ്പിക്കാവുന്ന
- പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന
- വിമോചനീയമായ
Redeemer
-
നാമം Noun
- വിമോചകന്‍
- ഉദ്ധാരകന്‍
- രക്ഷിക്കുന്നവന്‍
- ഉദ്ധരിക്കുന്നവന്‍
- വീണ്ടെടുപ്പുകാരന്‍
- വിമോചകന്‍
- യേശുദേവന്‍റെ അപരനാമം
The redeemer
-
നാമം Noun
- ക്രിസ്‌തു
Redecorate
-
ക്രിയ Verb
- പുനരലങ്കരിക്കുക
Redeem
-
ക്രിയ Verb
- ഉദ്ധരിക്കുക
- രക്ഷപ്പെടുത്തുക
- പ്രായശ്ചിത്തം ചെയ്യുക
- മോചിപ്പിക്കുക
- കടം വീട്ടുക
- ഒഴിപ്പിക്കുക
- വീണ്ടെടുക്കുക
- കുറ്റത്തേയോ വൈകല്യത്തേയോ നികത്തുന്ന വിശിഷ്‌ടഗുണമുണ്ടായിരിക്കുക
- പരിഹാരമുണ്ടാക്കുക
- വാഗ്‌ദാനം നിറവേറ്റുക
- ആശ്വാസകരമായ എന്തെങ്കിലും ഉണ്ടായിരിക്കുക
- തിരിയെ വിലയ്‌ക്കു വാങ്ങുക
- പ്രായശ്ചിത്തം ചെയ്‌ത് പരിശുദ്ധമാക്കുക
- മോചിപ്പിക്കുക
- തിരികെ വിലയ്ക്കു വാങ്ങുക
- പ്രായശ്ചിത്തം ചെയ്തു പരിശുദ്ധമാക്കുക
Redeem ones promise
-
ക്രിയ Verb
- വാഗ്‌ദാനം പാലിക്കുക
Redeem oneself
-
ക്രിയ Verb
- സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യുക
-












Click it and Unblock the Notifications