ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Refine
-
ക്രിയ Verb
- ശുദ്ധിചെയ്യുക
- തെളിയുക
- പരിഷ്‌കരിക്കുക
- നേര്‍മവരുത്തുക
- നന്നാക്കുക
- പുതുക്കുക
- വീണ്ടും ഭംഗിയാക്കുക
- വിമലീഭവിക്കുക
- സ്‌ഫുടം ചെയ്യുക
- വിശിഷ്‌ടമാക്കുക
- നേര്‍മയാകുക
- അതിസൂക്ഷ്‌മമായിരിക്കുക
- സംസ്‌ക്കരിച്ചെടുക്കുക
- ഉത്കൃഷ്ടമാക്കുക
- ശുദ്ധി വരുത്തുക
- സംസ്കരിച്ചെടുക്കുക
-
-
Refined
-
വിശേഷണം Adjective
- നിര്‍മ്മലമായ
- തെളിഞ്ഞ
- സഭ്യമായ
- ഉല്‍കൃഷ്‌ടമായ
- അതിസൂക്ഷ്‌മമായ
- പ്രബുദ്ധമായ
- സംസ്‌കൃതമായ
- ശുദ്ധീകരിച്ച
- സ്‌ഫുടം ചെയ്‌ത
Refined
-
നാമം Noun
- ശുദ്ധിചെയ്‌ത
- സ്‌ഫുടംചെയ്‌ത
Refined cruelty
-
നാമം Noun
- പരിഷ്‌കൃതമായ ക്രൂരത
Refined flour
-
നാമം Noun
- മൈദ
Over refinement
-
നാമം Noun
- അതിചാരുത്വം
- അതിസംസ്‌ക്കാരം
Refinement
-
നാമം Noun
- സ്വച്ഛത
- ശുദ്ധീകരണം
- സ്‌ഫുടത
- ശുദ്ധത
- സംസ്‌കാരം
- സംസ്‌കാരചാരുത്വം
- അതിസൂക്ഷ്‌മത
- ചിത്തബോധം
- സംസ്‌ക്കാരം
- ഉല്‍കൃഷ്‌ട
- സ്ഫുടത
Refinement of manners
-
നാമം Noun
- ശിഷ്‌ടാചാരം
-












Click it and Unblock the Notifications