Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Refraction

      • വക്രമായിത്തീരല്‍
    • നാമം Noun

      • വക്രീകരണം
      • അപഭംഗം
      • കിരണഭിന്നത
      • രശ്‌മിവക്രത
      • പ്രഥമപടലതിമിരം
      • അപവര്‍ത്തനം
      • മാര്‍ഗ്ഗഭ്രംശം
  2. Refractive

    • വിശേഷണം Adjective

      • വക്രീകരണം സംഭവിക്കുന്ന
      • രശ്‌മിവക്രതയായ

    Refractorily

    • വിശേഷണം Adjective

      • മര്‍ക്കടമുഷ്‌ടിയായി
      • കൂടിക്കലരാത്തതായി

    Refract meter

    • നാമം Noun

      • രശ്‌മിഭേദ ദര്‍ശിനി
      • വക്രമാപിനി

    Refracted ray

    • നാമം Noun

      • അപവര്‍ത്തനകിരണം

    Negative refractive index

    • നാമം Noun

      • അപവര്‍ത്തനാങ്കം

    Refractoriness

    • നാമം Noun

      • മര്‍ക്കടമുഷ്‌ടി
      • അനുസരണയില്ലായ്‌മ

    Refract

    • ക്രിയ Verb

      • വക്രീകരിക്കുക
      • രശ്‌മിഭേദനം ചെയ്യുക
      • മാര്‍ഗ്ഗഭ്രംശം വരുക
      • ദിശാവ്യതിയാനം വരുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍