Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Regent

      • കാര്യദര്‍ശി
    • വിശേഷണം Adjective

      • പ്രതിരാജനായിരിക്കുന്ന
      • രാജാധികാരിയായ
      • രാജാവിനുപകരം രാജ്യം ഭരിക്കുന്ന
      • രാജപ്രതിനിധിയായിരിക്കുന്ന
    • നാമം Noun

      • അധിപതി
      • രാജപ്രതിനിധി
      • രാജാധികാരി
      • പ്രതിരാജന്‍
  2. Regentship

    • നാമം Noun

      • രാജാധികാരിയുടെ പദവി