Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Regicide

    • നാമം Noun

      • രാജഘാതകന്‍
      • രാജഹത്യകന്‍
  2. Regime

      • ശാസനം
      • വാഴ്ച

    Regicidal

    • വിശേഷണം Adjective

      • രാജഹത്യപരമായ

    Chola regime

    • ക്രിയാവിശേഷണംAdverb

      • ചോളഭരണത്തില്‍

    Regime

    • നാമം Noun

      • രാജ്യഭരണരീതി
      • ഭരണക്രമം
      • ഭരണ വ്യവസ്ഥ
      • നിലവിലുള്ള സാമൂഹ്യക്രമം
      • ഭരണവ്യവസ്ഥ

    Regimen

    • നാമം Noun

      • രാജ്യഭരണം
      • രാജ്യതന്ത്രം
      • നിര്‍ദ്ധിഷ്‌ട ചികിത്സാക്രമം
      • നിര്‍ദ്ധിഷ്‌ട ജീവിതക്രമം
      • വ്യായാമം, പഥ്യാഹാരം മുതലായവ
      • പദങ്ങളുടെ വിന്യാസപ്പൊരുത്തം
      • പത്ഥ്യം
      • പത്ഥ്യാപത്ഥ്യനിയമം

    Regiment

    • നാമം Noun

      • ഗണം
      • ജനതതി
      • ദളം
      • വ്യൂഹം
      • സൈന്യദളം
      • സൈന്യഗണം
      • ആയിരം ഭടന്‍മാരുടെ വിഭാഗം
      • പടവകുപ്പ്‌

    Regiment

    • ക്രിയ Verb

      • വര്‍ഗീകരിക്കുക