Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Regiment

      • സൈന്യവ്യൂഹം
      • പടവകുപ്പ്
    • നാമം Noun

      • ഗണം
      • ജനതതി
      • ദളം
      • വ്യൂഹം
      • സൈന്യദളം
      • സൈന്യഗണം
      • ആയിരം ഭടന്‍മാരുടെ വിഭാഗം
      • പടവകുപ്പ്‌
    • ക്രിയ Verb

      • വര്‍ഗീകരിക്കുക
  2. Regimentation

      • പട്ടാളച്ചിട്ട

    Regimental

    • വിശേഷണം Adjective

      • സേനാദളസംബന്ധിയായ
      • പട്ടാളം സംബന്ധിച്ച
      • പട്ടാളസംബന്ധമായ

    Regimentals

    • നാമം Noun

      • സൈനികവേഷം
      • പട്ടാളച്ചമയം

    Regimentation

    • നാമം Noun

      • സൈന്യദളമായി സംഘടിപ്പിക്കല്‍
      • പട്ടാളച്ചിട്ടയ്‌ക്കു തുല്യമായ അച്ചടക്കത്തിനു ജനങ്ങളെ വിധേയമാക്കല്‍