ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Regimentals
-
നാമം Noun
- സൈനികവേഷം
- പട്ടാളച്ചമയം
-
-
Regime
-
- ശാസനം
- വാഴ്ച
Regiment
-
- സൈന്യവ്യൂഹം
- പടവകുപ്പ്
Chola regime
-
ക്രിയാവിശേഷണംAdverb
- ചോളഭരണത്തില്‍
Regime
-
നാമം Noun
- രാജ്യഭരണരീതി
- ഭരണക്രമം
- ഭരണ വ്യവസ്ഥ
- നിലവിലുള്ള സാമൂഹ്യക്രമം
- ഭരണവ്യവസ്ഥ
Regimen
-
നാമം Noun
- രാജ്യഭരണം
- രാജ്യതന്ത്രം
- നിര്‍ദ്ധിഷ്‌ട ചികിത്സാക്രമം
- നിര്‍ദ്ധിഷ്‌ട ജീവിതക്രമം
- വ്യായാമം, പഥ്യാഹാരം മുതലായവ
- പദങ്ങളുടെ വിന്യാസപ്പൊരുത്തം
- പത്ഥ്യം
- പത്ഥ്യാപത്ഥ്യനിയമം
Regiment
-
നാമം Noun
- ഗണം
- ജനതതി
- ദളം
- വ്യൂഹം
- സൈന്യദളം
- സൈന്യഗണം
- ആയിരം ഭടന്‍മാരുടെ വിഭാഗം
- പടവകുപ്പ്
Regiment
-
ക്രിയ Verb
- വര്‍ഗീകരിക്കുക
-












Click it and Unblock the Notifications