Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Registrable

    • വിശേഷണം Adjective

      • പേര്‍ പതിക്കാനാര്‍ഹമായ
      • രജിസ്റ്റര്‍ ചെയ്യപ്പെടാവുന്ന
  2. Register

      • പട്ടിക
      • കപ്പലുടമച്ചാര്‍ത്ത്‌
      • ഒരു പ്രത്യേക വിവരസംഭരണ ശേഷിയുള്ള മെമ്മറി യൂണിറ്റ്‌
      • വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന യന്ത്രസംവിധാനം
      • ഔദ്യോഗിക ഭാഷണരീതി

    Registered

    • വിശേഷണം Adjective

      • സമ്മതിദായകനായി പേരു പതിക്കപ്പെട്ട
      • രജിസ്റ്റര്‍ പുസ്‌തകത്തില്‍ പതിച്ച

    Parish register

    • നാമം Noun

      • ഇടവകയിലെ ജനനമരണ വിവരണക്കുറിപ്പു ബുക്ക്‌

    Register

    • നാമം Noun

      • സ്വരനിദാനം
      • രജിസ്റ്റര്‍
      • ലേഖ
      • ജനനമരണങ്ങളുടെയും യോഗ്യതയുള്ള ആള്‍ക്കാരുടെയും വോട്ടന്‍മാരുടെയും മറ്റും പട്ടിക
      • ഗണനാപത്രം
      • പതിവപുസ്‌തകം
      • പ്രത്യേകസന്ദര്‍ഭത്തിലുപയോഗിക്കുന്ന ഭാഷ
      • യന്ത്രവേഗമാത്ര
      • താളിന്റ ഇരുവശങ്ങളിലും അച്ചടി മാറ്റര്‍ സമാന്തരമായിരിക്കല്‍
      • ഒരു വാദ്യത്തിനു പുറപ്പെടുവിക്കാവുന്ന ശബ്‌ദഭേദങ്ങളുടെ വ്യാപ്‌തി
      • ഔദ്യോഗിക ഭാഷണരീതി
      • പതിവു പുസ്‌തകം

    Attendance register

    • നാമം Noun

      • ഹാജർ പുസ്തകം

    Registered

    • നാമം Noun

      • രജിസ്റ്റര്‍ ചെയ്‌ത

    Register

    • ക്രിയ Verb

      • രേഖപ്പെടുത്തുക
      • പ്രദര്‍ശിപ്പിക്കുക
      • പട്ടികയില്‍ ചേര്‍ക്കുക
      • രജിസ്റ്ററില്‍ ചേര്‍ക്കുക
      • അച്ചടിയിലിരുഭാഗവും വരിയൊത്തു നോക്കുക
      • രജിസ്റ്ററില്‍പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍