ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Regular
-
വിശേഷണം Adjective
- ക്രമാനുഗതമായ
- കൃത്യമായ
- പൂര്‍ണ്ണമായ
- വ്യവസ്ഥിതമായ
- മുറപ്രകാരമുള്ള
- പതിവായ
- ക്ലിപ്‌തകാലത്തുള്ള
- സാക്ഷാത്തായ
- ക്രമമായ
- വിടാത്ത
- യഥാക്രമമായ
- ക്രമീകൃതമായ
- അനുക്രമികമായ
- ഇടവിടാത്ത
- നിയമാനുസാരിയായ
- ഏകരൂപമായ
- ഔദ്യോഗികാംഗീകാരമുള്ള
-
നാമം Noun
- ക്രമം
- സന്യാസി
- സ്ഥിരസൈന്യപ്പടയാളി
- സ്ഥിരമായ ഇടപാടുകാരന്‍
- ഒരു സന്യാസിസമൂഹത്തിലെ അംഗം
- ക്രമീകൃത
- ഒരേമാതിരിയിരിക്കുന്ന
-
-
Regularly
-
വിശേഷണം Adjective
- കൃത്യമായി
- ക്രമമായി
A regular life
-
നാമം Noun
- ചിട്ടപ്പെടുത്തിയ ജീവിതം
Regularity
-
നാമം Noun
- വ്യവസ്ഥ
- കൃത്യത
- ക്രമം
- നിഷ്‌ഠ
- അനുക്രമം
- നിയതത്വം
- സമയനിഷ്‌ഠ
- യഥാക്രമത്വം
- നിയമനിഷ്‌ഠ
- ചട്ടപ്പടി നടപ്പ്
- നിയമനിഷ്ഠ
Regularization
-
നാമം Noun
- ക്രമവല്‍ക്കരണം
- വ്യവസ്ഥിതിപ്പെടുത്തല്‍
Keep regular hours
-
ക്രിയ Verb
- ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക
Regularization
-
ക്രിയ Verb
- ക്രമീകരിക്കല്‍
Regularize
-
ക്രിയ Verb
- ക്രമപ്പെടുത്തുക
- നിയമാനുസൃതമാക്കുക
- നിയമാനുസാരമാക്കുക
- ചിട്ടപ്പെടുത്തുക
- ക്രമാനുസൃതമാക്കുക
- നിയതമാക്കുക
-












Click it and Unblock the Notifications