Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Regularize

    • ക്രിയ Verb

      • ക്രമപ്പെടുത്തുക
      • നിയമാനുസൃതമാക്കുക
      • നിയമാനുസാരമാക്കുക
      • ചിട്ടപ്പെടുത്തുക
      • ക്രമാനുസൃതമാക്കുക
      • നിയതമാക്കുക
  2. Regular

    • വിശേഷണം Adjective

      • ക്രമാനുഗതമായ
      • കൃത്യമായ
      • പൂര്‍ണ്ണമായ
      • വ്യവസ്ഥിതമായ
      • മുറപ്രകാരമുള്ള
      • പതിവായ
      • ക്ലിപ്‌തകാലത്തുള്ള
      • സാക്ഷാത്തായ
      • ക്രമമായ
      • വിടാത്ത
      • യഥാക്രമമായ
      • ക്രമീകൃതമായ
      • അനുക്രമികമായ
      • ഇടവിടാത്ത
      • നിയമാനുസാരിയായ
      • ഏകരൂപമായ
      • ഔദ്യോഗികാംഗീകാരമുള്ള

    A regular life

    • നാമം Noun

      • ചിട്ടപ്പെടുത്തിയ ജീവിതം

    Regular

    • നാമം Noun

      • ക്രമം
      • സന്യാസി
      • സ്ഥിരസൈന്യപ്പടയാളി
      • സ്ഥിരമായ ഇടപാടുകാരന്‍
      • ഒരു സന്യാസിസമൂഹത്തിലെ അംഗം
      • ക്രമീകൃത
      • ഒരേമാതിരിയിരിക്കുന്ന

    Regularity

    • നാമം Noun

      • വ്യവസ്ഥ
      • കൃത്യത
      • ക്രമം
      • നിഷ്‌ഠ
      • അനുക്രമം
      • നിയതത്വം
      • സമയനിഷ്‌ഠ
      • യഥാക്രമത്വം
      • നിയമനിഷ്‌ഠ
      • ചട്ടപ്പടി നടപ്പ്‌
      • നിയമനിഷ്ഠ

    Regularization

    • നാമം Noun

      • ക്രമവല്‍ക്കരണം
      • വ്യവസ്ഥിതിപ്പെടുത്തല്‍

    Keep regular hours

    • ക്രിയ Verb

      • ഒരേ സംഗതി ദിവസേന ഒരേ സമയത്തു ചെയ്യുക

    Regularization

    • ക്രിയ Verb

      • ക്രമീകരിക്കല്‍