Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rein

      • ദിശ
    • നാമം Noun

      • അടക്കിനിര്‍ത്തല്‍
      • നിയന്ത്രണം
      • കടിഞ്ഞാണ്‍
      • അമര്‍ച്ച
      • മൂക്കുകയറ്‌
    • ക്രിയ Verb

      • നിയന്ത്രിക്കുക
      • കടിഞ്ഞാണിടുക
      • തടയുക
      • അടക്കി ഭരിക്കുക
  2. With a loosen rein

    • വിശേഷണം Adjective

      • ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാന്‍ വിടുന്ന

    Reincarnation

    • നാമം Noun

      • പുനരവതാരം
      • പുനര്‍ജനി
      • പുനര്‍ജ്ജന്മം

    Reindeer

    • നാമം Noun

      • റെയ്‌ന്‍ഡിയര്‍
      • ഹിമസാരംഗം
      • ഉത്തരധ്രവമേഖലയിലുള്ള കലമാന്‍
      • ഒരിനം കലമാന്‍

    Draw rein

    • ക്രിയ Verb

      • ശ്രമം ഉപേക്ഷിക്കുക

    Keep a tight rein on

    • ക്രിയ Verb

      • കര്‍ശനമായ നിയന്ത്രണം പാലിക്കുക

    Keep on a tight rein

    • ക്രിയ Verb

      • കര്‍ശനമായി നിയന്ത്രിക്കുക

    Reincarnate

    • ക്രിയ Verb

      • പുനരവതാരം ചെയ്യുക
      • പുനര്‍ജനിക്കുക
      • പുനരവതരിപ്പിക്കുക
      • പുനര്‍ജ്ജന്മമെടുക്കുക