Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reinforcement

      • സഹായം
    • നാമം Noun

      • ദൃഢീകരണം
      • പ്രബലനം
      • സൈന്യബലവര്‍ദ്ധനം
      • കൂടുതല്‍ ശക്തിപ്പെടുത്തല്‍
      • പോഷകസൈന്യം
      • ബലപ്പെടുത്തല്‍
      • ദൃഢീകരിക്കല്‍
  2. Reinforced wall

      • പൂര്‍വ്വവല്‍ബലപ്പെടുത്തിയ മതില്‍

    Reinforce

    • ക്രിയ Verb

      • ദൃഢീകരിക്കുക
      • ഊന്നിപ്പറയുക
      • സൈന്യബലം വര്‍ദ്ധിപ്പിക്കുക
      • വീണ്ടും പ്രാബല്യത്തില്‍ വരുത്തുക
      • അധികം ബലിഷ്‌ഠമാക്കുക
      • കൂടുതല്‍ ബലിഷ്‌ഠമാക്കുക
      • അധികാരവും പദവിയും വര്‍ദ്ധിപ്പിക്കുക
      • ഒരു പദാര്‍ത്ഥത്തെ മറ്റൊന്നുമായിച്ചേര്‍ന്ന്‌ ബലപ്പെടുത്തുക
      • കൂടുതല്‍ ബലിഷ്ഠമാക്കുക
      • അധികം ദൃഢീകരിക്കുക