Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relapse

      • വീണ്ടും വഴുതിവീഴല്‍
      • പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക
      • മാറിയ രോഗം വീണ്ടും വരുക
    • നാമം Noun

      • സ്വധര്‍മ്മത്യാഗം
      • പുനര്‍ഭ്രംശം
      • രോഗപുനരാഗമനം
      • പ്രത്യാഗമനം
      • പൂര്‍വ്വസ്ഥിതിയിലാകല്‍
      • രോഗാതുരനാകല്‍
      • രോഗപ്രത്യാഗമനം
    • ക്രിയ Verb

      • രോഗം കുറഞ്ഞിട്ടു പിന്നെയും വര്‍ദ്ധിക്കുക
      • പൂര്‍വസ്ഥിതിയിലേക്ക്‌ അധഃപതനം സംഭവിക്കുക
      • ദുഃസ്ഥിതിയിലാവുക
      • സദാചാരത്തില്‍ നിന്ന്‌ വീണ്ടും ഭ്രംശിക്കുക
      • മാറിയ രോഗം വീണ്ടും വരിക
      • വിശ്വാസത്യാഗം ചെയ്യുക
      • അധഃപതനം സംഭവിക്കുക
      • വീണ്ടും അകപ്പെടുക
      • മാറിയരോഗം വീണ്ടും വരുക
  2. Relapsed

    • വിശേഷണം Adjective

      • പൂര്‍വ അബദ്ധങ്ങളില്‍ വീണ്ടും വീണിരിക്കുന്ന