ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Relating
-
വിശേഷണം Adjective
- സംബന്ധിച്ച
- വിഷയകമായ
-
-
Relapse
-
- വീണ്ടും വഴുതിവീഴല്‍
- പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക
- മാറിയ രോഗം വീണ്ടും വരുക
Relate
-
- ബന്ധപ്പെടുത്തുക
- പരാമര്‍ശിക്കുക
- കഥിക്കുക
- ആഖ്യാനിക്കുക
Relapsable
-
വിശേഷണം Adjective
- വീണ്ടും അധഃപതിക്കാവുന്ന
Relapsed
-
വിശേഷണം Adjective
- പൂര്‍വ അബദ്ധങ്ങളില്‍ വീണ്ടും വീണിരിക്കുന്ന
Relapse
-
നാമം Noun
- സ്വധര്‍മ്മത്യാഗം
- പുനര്‍ഭ്രംശം
- രോഗപുനരാഗമനം
- പ്രത്യാഗമനം
- പൂര്‍വ്വസ്ഥിതിയിലാകല്‍
- രോഗാതുരനാകല്‍
- രോഗപ്രത്യാഗമനം
Relapse
-
ക്രിയ Verb
- രോഗം കുറഞ്ഞിട്ടു പിന്നെയും വര്‍ദ്ധിക്കുക
- പൂര്‍വസ്ഥിതിയിലേക്ക് അധഃപതനം സംഭവിക്കുക
- ദുഃസ്ഥിതിയിലാവുക
- സദാചാരത്തില്‍ നിന്ന് വീണ്ടും ഭ്രംശിക്കുക
- മാറിയ രോഗം വീണ്ടും വരിക
- വിശ്വാസത്യാഗം ചെയ്യുക
- അധഃപതനം സംഭവിക്കുക
- വീണ്ടും അകപ്പെടുക
- മാറിയരോഗം വീണ്ടും വരുക
Relate
-
ക്രിയ Verb
- വര്‍ണ്ണിക്കുക
- ചേര്‍ക്കുക
- ക്രമീകരിക്കുക
- വിവരിക്കുക
- പ്രസ്‌താവിക്കുക
- ബന്ധിപ്പിക്കുക
- സംബന്ധിക്കുക
- പറയുക
- ആഖ്യാനം ചെയ്യുക
- സംബന്ധമുണ്ടാക്കുക
- സംബന്ധപ്പെട്ടതായിരിക്കല്‍
- ബന്ധപ്പെട്ടിരിക്കുക
- സഹാനുഭൂതി കാണിക്കുക
-












Click it and Unblock the Notifications