Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relation

      • പരാമര്‍ശം
      • സമ്പര്‍ക്കം
    • നാമം Noun

      • ബന്ധം
      • ബന്ധു
      • വര്‍ണ്ണനം
      • വിവരണം
      • ബന്ധുത്വം
      • സമ്പര്‍ക്കം
      • രക്തബന്ധം
      • വിഷയം
      • കാര്യം
      • വൃത്താന്തം
      • ബന്ധുക്കള്‍
      • ചാര്‍ച്ച
      • ആഖ്യാനം
      • കഥനം
      • സബന്ധം
      • ജ്ഞാതിഭാവം
      • പരസ്‌പരബന്ധം
      • ആപേക്ഷികത
      • ബന്ധുത
      • ചാര്‍ച്ചക്കാര്‍
  2. Near relation

      • അടുത്തബന്ധു

    Poor relation

      • നിര്‍ദ്ദനനായ ബന്ധു
      • ദരിദ്രബന്ധു

    Blood relation

    • നാമം Noun

      • രക്തബന്ധമുള്ളവന്‍
      • രക്തബന്ധം

    Cause effect relation

    • നാമം Noun

      • കാരണഫലബന്ധം

    In relation to

    • നാമം Noun

      • ആ ബന്ധത്തെ സംബന്ധിച്ചടത്തോളം

    Public relation

    • നാമം Noun

      • പൊതുജനസമ്പര്‍ക്കം

    Sexual relation

    • നാമം Noun

      • ലൈംഗികബന്ധം