Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relational

    • വിശേഷണം Adjective

      • ബന്ധമുള്ള
  2. Relate

      • ബന്ധപ്പെടുത്തുക
      • പരാമര്‍ശിക്കുക
      • കഥിക്കുക
      • ആഖ്യാനിക്കുക

    Closely related

    • വിശേഷണം Adjective

      • അടുത്തബന്ധമുള്ള
      • അടുത്തു ബന്ധപ്പെട്ട

    Related

    • വിശേഷണം Adjective

      • അനുബന്ധമായ
      • ബന്ധപ്പെട്ട
      • അനുബന്ധിച്ചുള്ള
      • രക്തബന്ധമോ ഗോത്രബന്ധമോ ഉള്ള
      • ബന്ധമുള്ള
      • വിവാഹബന്ധമുള്ള

    Relating

    • വിശേഷണം Adjective

      • സംബന്ധിച്ച
      • വിഷയകമായ

    Blood relation

    • നാമം Noun

      • രക്തബന്ധമുള്ളവന്‍
      • രക്തബന്ധം

    Cause effect relation

    • നാമം Noun

      • കാരണഫലബന്ധം

    Relate

    • ക്രിയ Verb

      • വര്‍ണ്ണിക്കുക
      • ചേര്‍ക്കുക
      • ക്രമീകരിക്കുക
      • വിവരിക്കുക
      • പ്രസ്‌താവിക്കുക
      • ബന്ധിപ്പിക്കുക
      • സംബന്ധിക്കുക
      • പറയുക
      • ആഖ്യാനം ചെയ്യുക
      • സംബന്ധമുണ്ടാക്കുക
      • സംബന്ധപ്പെട്ടതായിരിക്കല്‍
      • ബന്ധപ്പെട്ടിരിക്കുക
      • സഹാനുഭൂതി കാണിക്കുക