Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relay

    • നാമം Noun

      • മാറിമാറി ഉപയോഗിക്കാനുള്ള സംഭാരം
      • വാഹനപരമ്പക
      • നവാശ്വഗണം
      • സ്വയം മാറ്റങ്ങള്‍ക്കു വിധേയമായ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തുന്ന സംവിധാനം
      • റേഡിയോയിലെ പുനഃപ്രക്ഷേപണം
      • മാറ്റാള്‍
      • ജോലിതുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ആള്‍
      • പ്രക്ഷേപണം ചെയ്യല്‍
      • ഒന്നിലധികം പേര്‍ ചേര്‍ന്നു പൂര്‍ത്തിയാക്കുന്ന ഓട്ടപ്പന്തയം
      • പ്രസരണകേന്ദ്രം
      • പ്രധാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച സന്ദേശം വീണ്ടും പ്രക്ഷേപണം ചെയ്യുന്ന കേന്ദ്രം
    • ക്രിയ Verb

      • കൈമാറുക
      • ഓടുക
      • മാറിമാറി പ്രവര്‍ത്തിക്കുക
      • മാറി മാറി അയയ്‌ക്കുക
      • പുനഃപ്രക്ഷേപണം നടത്തുക
      • സന്ദേശം സ്വീകരിച്ച്‌ കൈമാറുക
      • ഒന്നിലധികം ഓട്ടക്കാര്‍ മാറി മാറി ഓടിത്തീര്‍ക്കുന്ന ഓട്ടപ്പന്തയം
      • ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്‍
      • മാറിമാറി അയയ്ക്കുക
  2. Internet relay chat

    • നാമം Noun

      • കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം