Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reminiscential

    • വിശേഷണം Adjective

      • സ്‌മരണയെ സംബന്ധിച്ച
      • സ്‌മരണരൂപമായ
  2. Reminiscence

      • സ്‌മൃതി
      • ഓര്‍മ്മ
      • സ്‌മരണ
      • അനുസ്‌മരണ

    Reminiscent

      • ഓര്‍മ്മവരുത്തുന്ന
      • പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്ന
      • സ്മൃതിപര

    Reminiscently

      • സ്‌മരണകളോടെ
      • സ്‌മരണകളില്‍ മുഴുകിക്കൊണ്ട്‌

    Reminiscent

    • വിശേഷണം Adjective

      • സ്‌മാരകമായ
      • ഓര്‍മ്മിപ്പിക്കുന്ന
      • അനുസ്‌മരണാത്മകമായ
      • സ്‌മരണകളെ സംബന്ധിച്ച
      • ഓര്‍മ്മിക്കുന്ന
      • സ്‌മരകളില്‍ ലീനമായ
      • ഓര്‍മ്മ വരുത്തുന്ന

    Reminiscence

    • നാമം Noun

      • അഭിജ്ഞാനം
      • സ്‌മരണവിഷയം
      • സ്‌മരണക്കുറിപ്പുകള്‍
      • സ്‌മരക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി
      • അനുസ്‌മരണം
      • സ്‌മരണ പുതുക്കല്‍

    Reminisce

    • ക്രിയ Verb

      • ഓര്‍മ്മിക്കുക
      • സ്‌മരിക്കുക

    Reminiscence

    • ക്രിയ Verb

      • ഓര്‍മ്മിക്കല്‍
      • ഓര്‍മ്മക്കുറിപ്പ്
      • പഴയ കാര്യങ്ങളെപ്പറ്റിയുളള ഓര്‍മ്മ
      • ഓര്‍മ്മവരുത്തുന്ന വസ്തു