Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Remissness

    • നാമം Noun

      • ഉദാസീനത
      • അജാഗ്രത
  2. Remiss

    • വിശേഷണം Adjective

      • അലസമായ
      • ഗൗനിക്കാത്ത
      • സൂക്ഷ്‌മമില്ലാത്ത
      • നിരുത്സാഹമായ
      • അശ്രദ്ധയായ
      • ഉപേക്ഷയുള്ള
      • ജാഗ്രതയില്ലാത്ത
      • സൂക്ഷ്‌മതയില്ലാത്ത
      • സൂക്ഷ്മമില്ലാത്ത
      • നിരുത്സാഹ
      • ഉദാസീനതയുളള

    Remissly

    • ക്രിയാവിശേഷണംAdverb

      • അനവധാനതയോടെ

    Remission

    • നാമം Noun

      • മാപ്പ്‌
      • മുക്തി
      • കിട്ടാനുള്ള തുകയും മറ്റും ഉപേക്ഷിക്കല്‍
      • കരം കുറവുചെയ്യല്‍
      • വിട്ടു കൊടുക്കല്‍
      • ക്ഷമ
      • ഋണോദ്ധാരം

    Remission

    • ക്രിയ Verb

      • തീക്ഷണത കുറയ്‌ക്കുക
      • ഉയര്‍ന്ന അധികാരസ്ഥാനത്തേക്ക്‌ വിട്ടുകൊടുക്കുക
      • പണമടവ്
      • കിട്ടാനുളള തുകയും മറ്റും ഉപേക്ഷിക്കല്‍