ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Remote
-
- അകന്ന
- കാലത്തിലോ ദൂരത്തിലോ അകന്ന
- വിദൂര
- അപരിഷ്കൃത
- ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന
-
വിശേഷണം Adjective
- ഒറ്റപ്പെട്ട
- വിവിക്തമായ
- വിദൂരമായ
- ബഹുദൂരമായ
- അകലെയുള്ള
- ഒറ്റപ്പെട്ടു നില്‍ക്കുന്ന
- താല്‍പര്യരഹിതമായ
-
-
Remotely
-
- പണ്ട്
Remotely
-
വിശേഷണം Adjective
- അകലെയായി
- ബഹുദൂരത്തായി
Remotely
-
ക്രിയാവിശേഷണംAdverb
- ദൂരേ
Remote control
-
നാമം Noun
- വളരെ അകലെനിന്നു നിയന്ത്രിക്കല്‍
- ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
Remote host
-
നാമം Noun
- ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടര്‍
Remote system
-
നാമം Noun
- ഒരു മോഡം,ടെലിഫോണ്‍ ലൈന്‍ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
Remoteness
-
നാമം Noun
- അകലം
- ദൂരം
-












Click it and Unblock the Notifications